ആദ്യ ചുംബനത്തെ തീഷ്ണമാക്കാൻ പെയ്തിറങ്ങിയ മഴത്തുള്ളികൾ...
ഇന്നും അതങ്ങനെ തകർത്ത് പെയ്തിറങ്ങുകയാണ്.
അവന്റെ ശവം എരിഞ്ഞടങ്ങുന്ന തീയണക്കാനാണ് ഈ പരിശ്രമമെന്നു തോന്നി.....
പക്ഷെ മഴക്കൈകൾക്ക് പുണരാനായത് എന്റെ കണ്ണിൽ നിന്ന് അണപ്പൊട്ടിയൊഴുകിയ കണ്ണീർത്തുള്ളികളെ മാത്രമാണ്. അതും കൈയിലാക്കി അവയങ്ങനെ ഒഴികി മറഞ്ഞു. ......
https://plus.google.com/104302214627416319607/posts/72sFjD7mWVW

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ