2016 ജൂലൈ 5, ചൊവ്വാഴ്ച

കൊതി

കാറ്റിനൊപ്പം മഴയെ തേടി യാത്ര പോവാൻ തോന്നുന്നു.... ഒപ്പം കൂട്ടായി നീയും വേണം.... ആരും തേടി വരാത്ത കാട്ടിനു നടുവിൽ..... കാട്ടരുവിയുടെ കുളിര് കാലിൽ തോടുമ്പോൾ നിന്റെ കൈയുടെ കൂട്ടു വേണം.... മഴയും പ്രണയവും ഒരു പോലെ ഭ്രാന്ത് പിടിപ്പിക്കുന്നു.... ഈ വട്ടുകൾക്ക്  അവസാനമുണ്ടാവുമോ എന്തോ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

  നടന്നു തുടങ്ങും തോറും ദൂരം പിന്നോട്ടേക്കൊഴുകുന്നൊരു കാലത്തിലാണ് ഞാൻ.... തൊട്ടപ്പുറത്തിരിക്കുന്ന മനുഷ്യൻ എന്റെ പ്രതിഭിംഭമാണ്. ഒരക്ഷരം പറയാത...