ചിരിക്കാൻ ദിനമുള്ള പോലെ കരയാനും ഒരു ദിവസം വേണം....
മനസിലെ വിഷമങ്ങളെല്ലാം കൂട്ടി വച്ച് ആ ദിവസം ഉച്ചത്തിൽ കാത് അടക്കുമാറ് വാവിട്ട് കരയണം..
ഇന്നാവണം ആ ദിവസം.....
ആരോടും കാരണം പറയാതെ ഉറക്കെ കരഞ്ഞ് തളർന്നുറങ്ങണം....
കുട്ടിയായിരിക്കുമ്പോൾ വാശിപിടിച്ച് കരഞ്ഞുറങ്ങും പോലെ....
ഇന്നല്ലാതെ ഒരു ദിവസവും സങ്കടങ്ങൾ നമ്മൾ കരയിക്കില്ലെന്ന് ഇന്നേ ദിവസം പ്രതിജ്ഞയെടുക്കുന്നു....
ആ പ്രതിജ്ഞ പാലിക്കാൻ ഉള്ളിലൊതുക്കുന്ന സങ്കടങ്ങൾ അണപ്പെട്ടിയൊഴുകുന്ന ദിനം...
കരച്ചിൽ ദിനം.... ഇന്ന് കരച്ചിൽ ദിനമാണ്..... ഉച്ചത്തിൽ കരയാം....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ